Welcome to Diaz Academy...

തൊമ്മിച്ചൻ ടിപ്പ്സ് എന്ന വീഡിയോ പ്രോഗ്രാമിലൂടെ, ലക്ഷകണക്കിനു മലയാളികളെ സാമ്പത്തിക ഉന്നമനത്തിലേക്കുള്ള യാത്രകളിൽ സഹായിച്ചുകൊണ്ടിരിക്കുന്ന ശ്രീ. പ്രിംസൺ ഡയസ് നേതൃത്വം നൽകുന്ന ലേർണിങ് അക്കാദമിയാണ് Diaz Academy. ഈ ഡിജിറ്റൽ യുഗത്തിൽ നമ്മൾ അനേഷിക്കാതെതന്നെ നിരവധി അറിവുകൾ നമ്മെ തേടിയെത്താറുണ്ട്, എന്നാൽ നമ്മൾ സ്വായക്തമാക്കിയ അറിവുകൾ, ശരിയായ അറിവുകൾ അല്ലെങ്കിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുവാനുള്ള സാധ്യതകൾ ഉണ്ട്.

പതിറ്റാണ്ടുകൾ നീണ്ട പഠനത്തിലൂടെയും, പ്രവർത്തിപരിചയത്തിലൂടെയും സ്വായക്തമാക്കിയ ശരിയായ അറിവുകൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുകവഴി അവരെ ശക്തീകരിക്കുക എന്ന ലക്ഷ്യമാണ് ഡയസ് അക്കാഡമിക്കുള്ളത്. ഞങ്ങൾക്ക് കൂടുതൽ പ്രവർത്തിപരിചയം ഫിനാഷ്യൽ സർവീസ്സ് മേഖലയിൽ ആയതിനാൽ ഞങ്ങൾ കൂടുതലായി ഫോക്കസ് ചെയ്യുന്നത്, ശരിയായ നിക്ഷേപ അറിവുകളിലൂടെ നിക്ഷേപകരെ ശാക്തീകരിക്കുന്നതിലായിരിക്കും. അതിനുവേണ്ടി നിലവിൽ ഞങ്ങൾ 3 സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാ വ്യാഴാഴ്ചയും ഡയസ് അക്കാഡമിയുടെ YouTube ചാനലിലും FaceBook പേജിലും തീർത്തും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഫിനാഷ്യൽ വീഡിയോ ബ്ലോഗാണ് Thommichan Tips. തൊമ്മിച്ചൻ ടിപ്പ്സിലെ വീഡിയോകൾ കൃത്യസമയത്തു സൗജന്യമായി കാണുവാൻ, താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യ്ത് ഡയസ് അക്കാഡമിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. 

ഒരു നിക്ഷേപകൻ, നിക്ഷേപത്തെക്കുറിച്ച് അറിയേണ്ടതായ ഒരുമിക്കകാര്യങ്ങളും വളരെ ലളിതമായി മനസ്സിലാക്കുവാൻ Diaz Academy ഒരുക്കുന്ന Online “i” Jalakam Financial Workshop താങ്കളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക. CLICK HERE

ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച നിക്ഷേപമാർഗങ്ങളിൽ ഒന്നായ മ്യൂച്ചൽ ഫണ്ടുകളെക്കുറിച്ച്, ഒരു നിക്ഷേപകൻ അറിയേണ്ടതായ എല്ലാ കാര്യങ്ങളും വളരെ ലളിതമായി Step by Step മനസിലാക്കൻ “Diaz e Portal” പോർട്ടലിലൂടെ സാധിക്കും. ഇതിനുപുറമെ “Diaz e Portal” എടുക്കുന്ന എല്ലവർക്കും തന്നെ മികച്ച നിക്ഷേപ സർവീസ് പ്രൊവൈഡേഴ്സിന്റെ, നിക്ഷേപസേവനങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക് ചെയ്യുക. CLICK HERE

ഭാവിയിൽ സോഷ്യൽ മീഡിയകളിലൂടെ കുറഞ്ഞചിലവിൽ എങ്ങനെ ബ്രാൻഡ് ബിൽഡ് ചെയ്യാം, അതിലൂടെ എങ്ങനെ ബിസിനസ് പതിന്മടങ്ങ് വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാമുകളും Diaz Academy സംഘടിപ്പിക്കുന്നതായിരിക്കും.